വീരമൃത്യു വരിച്ചതില്‍ മലയാളി സൈനികനും | Oneindia Malayalam

2019-02-15 1,009

@ttack on crpf convoy in jammu and kashmir updates

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാറാണ് ഭീകരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി. 2001 ല്‍ സിആര്‍പിഎഫിസല്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു